Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു രാത്രിയ്ക്ക് 25,000 രൂപ; കൂടുതലും ഹോസ്റ്റലേഴ്‌സ്; ആഡംബര ജീവിതത്തിനായി ശരീരം വിറ്റ് കോളേജ് വിദ്യാർത്ഥിനികൾ; കൊച്ചിയെ ഞെട്ടിച്ച് സെക്‌സ് ട്രേഡിംഗ്

by Brave India Desk
Jul 6, 2024, 03:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: കൊച്ചി നഗരത്തിൽ കോളേജ് വിദ്യാർത്ഥിനികൾ വ്യാപകമായി സെക്‌സ് ട്രേഡിംഗിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. അബദ്ധത്തിൽ സെക്‌സ് ട്രേഡിംഗിൽ അകപ്പെട്ട വിദ്യാർത്ഥിനികളിൽ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സ്വകാര്യ മാദ്ധ്യമത്തോട് പങ്കുവച്ചിരിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവരാണ് ഏറ്റവും കൂടുതലായി ശരീരം വിൽപ്പന നടത്തുന്നത് എന്നാണ് ഇവർ പറയുന്നത്.

നഗരത്തിലെ സ്പാകൾ കേന്ദ്രീകരിച്ചാണ് സെക്‌സ് ട്രേഡിഗ് നടക്കുന്നത് എന്നാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ. മറ്റ് ജില്ലകളിൽ നിന്നും പഠനത്തിനായി കൊച്ചിയിൽ എത്തുന്നവരാണ് ശരീര വിൽപ്പനയ്ക്ക് തയ്യാറാകുന്നത്. ഇതിൽ ഭൂരിഭാഗവും 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ്. ഉപഭോക്താക്കളിൽ നിന്നായി മണിക്കൂറിന് 12,000 രൂപ മുതലാണ് ഇവർ ഈടാക്കാറുള്ളത്. ആഢംബര ജീവിതം നയിക്കുകയാണ് ഈ പണം ഉപയോഗിച്ച് ഇവർ ചെയ്യുന്നത് എന്നും വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.

Stories you may like

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സ്പാകളിലെ ചില ഏജന്റുമാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ബന്ധപ്പെടുന്ന കസ്റ്റമേഴ്‌സിന് ഇവരാണ് പെൺകുട്ടികളെ പരിചയപ്പെടുത്തുന്നത്. പെൺകുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കിൽ വീഡിയോ കോൾ വഴി കാണിച്ച് കൊടുക്കുകയോ ചെയ്യും. പെൺകുട്ടിയെ ഇഷ്ടമായാൽ 12,000 രൂപയ്ക്ക് മുകളിലുള്ള തുക വാങ്ങി ഏജന്റുമാർ ഡീൽ ഉറപ്പിക്കും. ഈ പണത്തിന്റെ പകുതി ഏജന്റുമാർക്ക് നൽകണം എന്നതാണ് വ്യവസ്ഥ.

ഡീൽ ഉറപ്പിച്ചതിന് ശേഷം കസ്റ്റമർ പറയുന്ന സ്ഥലത്തേക്ക് വിദ്യാർത്ഥിനികളെ എത്തിക്കുക ഇവരാണ്. തിരികെ കൂട്ടിക്കൊണ്ട് പോകുന്നവരും ഇവരാണ്. ഒരു രാത്രി മുഴുവനാണെങ്കിൽ 25,000 രൂപ വരെയാണ് ഇവർ ഈടാക്കുക. ഈ തുക ഏജന്റ് നേരിട്ട് വാങ്ങുകയില്ല. പകരം ഗൂഗിൾ പേ വഴിയാണ് പണമിടപാട്.

എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകൾ, പാലാരിവട്ടം, ഇടപ്പള്ളി, കലൂർ, പൊറ്റക്കുഴി തുടങ്ങിയ സ്ഥലങ്ങളിലാണ് സെക്‌സ് ട്രേഡിംഗുമായി ബന്ധപ്പെട്ടുള്ള സ്പാകൾ പ്രവർത്തിക്കുന്നത്. ഇവിടെ വിദ്യാർത്ഥിനികളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും 40 വയസ്സ് പിന്നിട്ടവരാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും ഏജന്റുമാർ നൽകും. ഗർഭം അലസിപ്പിക്കാനുള്ള സൗകര്യവും ഇവർ ചെയ്യും. രാത്രി മുഴുവൻ കസ്റ്റമേഴ്‌സിനൊപ്പം നിൽക്കുന്ന പെൺകുട്ടികൾക്ക് രാസലഹരിയും ഏജന്റുമാർ നൽകാറുണ്ട്.

Tags: kochisex trade
Share9
Tweet
Send
Share

Latest stories from this section

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

Latest News

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies