മാതാപിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെത്തി; 10 വയസുകാരനെ പീഡിപ്പിച്ച വൈദികനായി തിരച്ചിൽ
തിരുവനന്തപുരം: പത്തുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വൈദികനായി പോലീസ് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കൾ ജോലിക്ക് ...