എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയുടെ പുതിയ മേൽശാന്തി, മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തത് ടി വാസുദേവൻ നമ്പൂതിരിയെ
ശബരിമലയിലും മാളിക പുറത്തും പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു; തിരഞ്ഞെടുത്തത് രാവിലെ ഏഴരയോട് കൂടെ പത്തനംതിട്ട: ശബരിമലയിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് ...