വിഷം നൽകിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ
ഭോപാൽ: വിഷം നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ...