നിർമ്മാണം നടക്കുന്ന വീട്ടിൽ ഒളിച്ചിരിക്കുന്നത് ചോദ്യം ചെയ്തു; വീട്ടുടമയെ കിണറ്റിലിട്ട് പോലീസുകാരെ ബോംബെറിഞ്ഞ കേസിലെ പ്രതി; ഷെഫീഖിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
തിരുവനന്തപുരം: പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. മംഗലാപുരം പായ്ച്ചിറ ഷെഫീഖ് മൻസിലിൽ ഷെഫീഖ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിലായിരുന്നു ഷെഫീഖ്. ആര്യനാട് ...