“ഞാൻ പാകിസ്താൻ ക്രിക്കറ്റ് വിടുന്നു, ഇവിടെ അഴിമതിയും രാഷ്ട്രീയവും മാത്രം”; 24-ാം വയസ്സിൽ കരിയർ അവസാനിപ്പിച്ച് യുവതാരം
പാകിസ്താൻ ക്രിക്കറ്റിനെ ഉലച്ചുകൊണ്ട് വീണ്ടും അഴിമതി ആരോപണങ്ങളും കൊഴിഞ്ഞുപോക്കും. ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭയും സിയാൽകോട്ട് താരം കൂടിയായ 24 വയസ്സുകാരൻ ഷഹ്‌സൈബ് ഭട്ടിയാണ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുകയാണെന്ന് ...








