ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം മാറി: ബംഗ്ലാദേശ് വിദേശ ഉപദേഷ്ടാവ്
കൊൽക്കത്ത : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ത്യയുമായുള്ള രാജ്യത്തിന്റെ ബന്ധം മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ ...