”സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നെല്ലാം പറഞ്ഞു, പക്ഷേ വഴക്കല്ലായിരുന്നു”അമ്മയിലെ ഏറ്റുമുട്ടല്‍ വാര്‍ത്തയോട് പ്രതികരിച്ച് ഷമ്മി തിലകന്‍
സിനിമ സംഘടനയായ അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഷമ്മി തിലകനും-മുകേഷും തമ്മില്‍ വഴക്കുണ്ടായെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍. മുകേഷുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി ...