സ്വർഗത്തിൽ ചെന്നാൽ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നുണ്ടല്ലോ ; ആരാ സ്വർഗത്ത് പോയത് ? ഏതവനാ സ്വർഗത്ത് പോയേച്ച് വന്നത്; ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ
പെരുന്ന : വിശ്വാസ സംരക്ഷണ ദിനത്തിൽ ശക്തമായ പ്രസ്താവനയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയതു പോലെ ഈ വിഷയത്തിലും ...