ഈ ഒരു കാര്യം ഉണ്ടെങ്കിൽ 99 ശതമാനം ഇന്ത്യക്കാരും പിറ്റേന്ന് പണിക്ക് പോകില്ല; ബോംബെ ഷേവിംഗ് കമ്പനി സിഇഒ പറയുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ ഭൂരിഭാഗം പേർക്കും സ്വന്തം ജോലി ഇഷ്ടമല്ലെന്ന് ബോംബെ ഷേവിംഗ് കമ്പനി സിഇഒ ശന്ത്‌നു ദേശ്പാണ്ഡെ. ഭൂരിഭാഗം ആളുകളുംസാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് ജോലികളിൽ തുടരുന്നത് ...