കാലുപിടിച്ചു വാങ്ങിയത് 50000 രൂപ ; തിരികെ ചോദിച്ചപ്പോൾ ഭീഷണി ; മോഹൻലാൽ നന്ദികെട്ടവൻ ആണെന്ന് പറഞ്ഞ ശാന്തി വില്യംസിനെതിരെ സുജ പവിത്രൻ
നടൻ മോഹൻലാൽ നന്ദി കെട്ടവൻ ആണെന്ന് തമിഴ് നടി ശാന്തി വില്യംസ് പറഞ്ഞത് കഴിഞ്ഞ ദിവസം ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. പണ്ട് മോഹൻലാലിൽ നിന്നും കടമായി ...