കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ നവരാത്രി പൂജ; പങ്കെടുത്ത് നൂറ് കണക്കിന് വിശ്വാസികൾ; 75 വർഷത്തിന് ശേഷം ആദ്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ ശാരദ ക്ഷേത്രത്തിൽ ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം നവരാത്രി പൂജ. ഇന്നലെ വൈകീട്ടോടെയായിരുന്നു ക്ഷേത്രത്തിൽ പൂജകൾ നടന്നത്. ചടങ്ങുകളിൽ നിരവധി ഹിന്ദു വിശ്വാസികൾ പങ്കെടുത്തു. നീണ്ട ...