നടി തുനിഷ ശർമ്മയുടെ ആത്മഹത്യ : സുഹൃത്ത് ഷീസൻ മുഹമ്മദ് ഖാനെ കസ്റ്റഡിയിലെടുത്ത് പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുനിഷയുടെ സുഹൃത്തും സഹനടനുമായ ഷീസൻ മുഹമ്മദ് ഖാനെ കസ്റ്റഡിയിലെടുത്ത് പോലീസ് .ഷീസനുമായി തുനിഷ അടുപ്പത്തിലായിരുന്നു, എന്നാൽ 15 ...








