‘നമ്മൾ ഇപ്പോൾ 30 ശതമാനമായിരിക്കുന്നു, ഒരുമിച്ചു നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാം‘; ഹിന്ദുവിരുദ്ധ വർഗീയ പ്രസംഗവുമായി തൃണമൂൽ നേതാവ് ഷെയ്ഖ് ആലം
കൊൽക്കത്ത: ഹിന്ദുവിരുദ്ധ തീവ്ര വർഗീയ പ്രസംഗവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ആലം. ഒരുമിച്ച് നിന്നാൽ നാല് പാകിസ്ഥാൻ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു മമതയുടെ അടുത്ത അനുയായിയായ ഷെയ്ഖ് ...