കൂണുകൾ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചു; വിഷബാധയേറ്റ് മൂന്നു മരണം
ഷില്ലോങ്: മേഘാലയിലെ ഷില്ലോങിൽ സ്ത്രീയടക്കം മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ ഷില്ലോങ് ടൗൺഷിപ്പിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം കൂൺ വിഷബാധയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ...