ശിവമോഗ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേര് നൽകും; നിർദ്ദേശം വ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
ബംഗലൂരു; ശിവമോഗയിൽ പുതുതായി നിർമിച്ച വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പേര് നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഇക്കാര്യം അറിയിച്ചത്. ...