3000 കാറുകളുമായി പോയ കപ്പലിൽ തീപിടിച്ചു; ഇന്ത്യൻ നാവികൻ മരിച്ചു; 21പേരുടെ സംഘത്തിൽ മലയാളിയുമെന്ന് റിപ്പോർട്ട്
നെതർലാൻഡ് : 3000 ആഡംബര കാറുകളുമായി പോയ കപ്പലിന് തീപിടിച്ചു. ഒരാൾ മരിച്ചു, 22 ജീവനക്കാർക്ക് പരിക്കേറ്റു. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോയ ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്. ...