‘കുടയുടെ മറവിലെ സ്‌നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ’; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമര്‍ശിച്ചും വെള്ളാപ്പളളി നടേശന്‍
കൊച്ചി: മറൈന്‍ഡ്രൈവിലെ കുടയുടെ മറവിലെ സ്‌നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാരഗുണ്ടായിസത്തെ ...