പി.എസ്.സി തട്ടിപ്പിലെ പ്രതികൾ ജാമ്യത്തിലിറങ്ങി വിലസുന്നു : കുറ്റപത്രം സമർപ്പിക്കാതെ പോലീസ്
തിരുവനന്തപുരം : പി.എസ്.സി നിയമനത്തിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വിസമ്മതിച്ച് പോലീസ്.കേസിലെ പ്രതികളായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ ജാമ്യത്തിലിറങ്ങി വിലസി ...