ബംഗളൂരുവില്‍ ഇന്ത്യ ടുഡേയ്ക്ക് നേരെ ഷിയാ മുസ്ലിം ഗ്രൂപ്പുകളുടെ ആക്രമണം: കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം
ബംഗളൂരു: ബംഗളൂരുവില്‍ ഇന്ത്യ ടുഡേ ഓഫിസിന് നേരെ ഷിയ മുസ്ലിം ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണത്തില്‍ കാര്യക്ഷമമായ നടപടിയെന്ന് ആക്ഷേപം, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വണ്ടി മുറവിളി കൂട്ടുന്ന സാമൂഹ്യപ്രവര്‍ത്തകരും, ...