അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും മകൾ പിറന്നു
മുംബൈ: മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞിനാണ് ശ്ലോക മേത്ത ജന്മം നൽകിയത്. 2020 ...