പശുക്കടത്ത് തടയാൻ ശ്രമിച്ചു; റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് അക്രമികൾ
പട്‌ന: ബിഹാറിൽ പശുക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന് അക്രമികൾ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നന്ദകിഷോർ യാദവാണ് കൊല്ലപ്പെട്ടത്. കന്നുകാലിക്കടത്തുസംഘത്തിൽ നിന്നുമുണ്ടായ അക്രമണത്തിൽ ...