അള്ളാഹുവാണേ സത്യം; ഇന്ത്യ ഇസ്ലാമിക രാജ്യമാവും; ചാനൽ ചർച്ചയ്ക്കിടെ വിവാദ പരമാർശവുമായി ഷൊയ്ബ് ജമായ്; പിടിച്ച് പുറത്താക്കി മാദ്ധ്യമ പ്രവർത്തകർ
ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ വിവാദ പരാമർശം നടത്തി ഇന്ത്യ മുസ്ലീം ഫൗണ്ടേഷൻ ദേശീയ വക്താവ് ഷൊയ്ബ് ജമായ്. ബംഗ്ലാദേശിലും പാകിസ്താനിലുമുള്ള മുസ്ലീങ്ങൾ ഇന്ത്യയിൽ എത്തുമെന്നും, വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ...