മമ്മൂട്ടിയുടെ നെഞ്ചിൽ തല ചേർത്തുവെയ്ക്കണം, സ്വർഗത്തിൽ പോയത് പോലെയുണ്ടാകും; കുറ്റസമ്മതം നടത്തിക്കഴിഞ്ഞുവെന്ന് ശോഭ ഡേ
തിരുവനന്തപുരം: നടൻ മമ്മൂട്ടിയെ പുകഴ്ത്തി എഴുത്തുകാരി ശോഭ ഡേ. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്നുവെന്ന് പറഞ്ഞ അവർ എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കിൽ അര സെക്കൻഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ ...