ഷോപ്പിയാൻ സംഭവം ; പാകിസ്താനൊപ്പം ചേർന്ന് ഇന്ത്യൻ സൈന്യത്തിനെ പ്രതികൂട്ടിലാക്കി രാജ്യവിരുദ്ധ വികാരം ഉണ്ടാക്കാൻ ശ്രമം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തിയ ഐഎസ്‌ഐ അനുകൂലികളായ ഡോക്ടർമാർക്കെതിരെ പ്രാഥമിക നടപടി
ശ്രീനഗർ: ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുകയും സൈനികരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് ഡോക്ടർമാർക്കെതിരെ പ്രാഥമിക നടപടി. ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ...








