പട്ടിണി കിടന്നിട്ടും മെലിഞ്ഞില്ലേ…; വസ്ത്രധാരണം കൊണ്ട് ഒരു ഉഡായിപ്പ് ആയാലോ?; സാരി ശീലമായവർക്ക് വരെ പരീക്ഷിക്കാം
മെലിഞ്ഞിരിക്കുന്നത് ഇന്ന് പലർക്കും ഇഷ്ടമാണ്. പക്ഷേ പട്ടിണികിടന്നിട്ടും സാഹചര്യവശാൽ ഉദ്ദേശിച്ച അത്ര സ്ലിം ആകാത്തവർ എന്ത് ചെയ്യും. ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കാൻ സഹായിച്ചാലോ? ...