ഭർത്താവിനെയും അമ്മായിയമ്മയെയും കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകനുമൊത്ത് ചിറാപുഞ്ചിയിൽ ഉപേക്ഷിച്ചു
ഗുവാഹട്ടി; ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതിയുടെ ക്രൂരകൃത്യം വെളിപ്പെടുത്തി അസം പോലീസ്. വിവാഹേതര ബന്ധം സംരക്ഷിക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. ...