സിദ്ധു മൂസെവാലെയുടെ കൊലപാതകം; ആയുധം വിതരണം ചെയ്തയാൾ യുഎസിൽ പിടിയിൽ
ന്യൂഡൽഹി: പ്രസിദ്ധ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒരു അന്താരാഷ്ട്ര ആയുധ ഇടപാടുകാരനെ അമേരിക്കയിൽ പോലീസ് ...








