സിഡ്‌നി ടെസ്റ്റിൽ നിന്നും രോഹിത് ശർമയെ ഒഴിവാക്കി
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ നാളെ (വെള്ളിയാഴ്ച) ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കി. കഴിഞ്ഞ കുറച്ച് ടെസ്റ്റുകളിലായി ഇന്ത്യൻ ക്യാപ്റ്റൻ വളരെ ...