വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു
സിമാറ്റ് (SIEMAT) നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന് രാജിവെച്ചു. സംസ്ഥാന വിദ്യാഭ്യാസ ഭരണ ...








