ഭൂമിയുടെ അടിത്തട്ടിൽ വൻ വജ്രശേഖരം? ഛത്തീസ്‌ഗഡിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; ഇന്ത്യയിൽ പുതിയ ‘ഡയമണ്ട് ബെൽറ്റ്’ യാഥാർത്ഥ്യത്തിലേക്ക്!
ഭാരതത്തിന്റെ ഖനന മേഖലയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് ഛത്തീസ്‌ഗഡിൽ വജ്രശേഖരം കണ്ടെത്തി. സംസ്ഥാനത്തെ മഹാസമുന്ദ് ജില്ലയിലുള്ള ബലോദ ബെൽമുണ്ടി ഡയമണ്ട് ബ്ലോക്കിൽ നിന്നാണ് പ്രാഥമിക ശാസ്ത്രീയ ഖനനത്തിലൂടെ ...








