കോണ്‍ഗ്രസിന് യോഗിയുടെ എട്ടിന്റെ പണി: സിഖ് കൂട്ടക്കൊല അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു
1984ല്‍ കാണ്‍പൂരില്‍ വെച്ച് നടന്ന സിഖ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് ...