ഹിന്ദിയെ ലോകഭാഷയായി അവതരിപ്പിക്കാൻ ഒരുങ്ങി സിലിക്കൺ വാലിയിലെ സർക്കാർ സ്‌കൂളുകൾ; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി
കാലിഫോർണിയ: ഹിന്ദിയെ ലോകഭാഷയായി അവതരിപ്പിക്കാൻ ഒരുങ്ങി കാലിഫോർണിയയിലെ രണ്ട് സർക്കാർ സ്‌കൂളുകൾ. ലോകഭാഷകളുടെ ഗണത്തിൽ ഹിന്ദിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീക്കം. ഹോണർ മിഡിൽ സ്‌കൂളിലും ഇർവിങ്ടൺ ഹൈ ...








