നയന്‍താരയുമായി പിരിയാനുണ്ടായ കാരണം; ബ്രേക്കപ്പിനെ കുറിച്ച് ചിമ്പു പറഞ്ഞത് ഇങ്ങനെ.. വീഡിയോ വീണ്ടും ചർച്ചയാവുന്നു
സിനിമ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു നയന്‍താരയും ചിമ്പുവും തമ്മിലുള്ളത്. ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും നയന്‍താര വിവാഹിതയും രണ്ട് കുട്ടികളുടെ ...