രാഷ്ട്രീയത്തിലും പവർഗ്രൂപ്പ്..? വിഡി സതീശൻ പാർട്ടിയിലെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു; വെളിപ്പെടുത്തലുമായി എഐസിസി അംഗം സിമി റോസ്‌ബൈൽ
എറണാകുളം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെളിപ്പെടുത്തലുമായി എഐസിസി അംഗം സിമി റോസ്‌ബെൽ. പാർട്ടിയിലെ തന്റെ അവസരങ്ങൾ വിഡി സതീശൻ ഇല്ലാതാക്കിയെന്നാണ് സിമി റോസ്‌ബെല്ലിന്റെ ആരോപണം. അവഗണന ...