‘സിന്ധിലെ ന്യൂനപക്ഷങ്ങളെ പാക് ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നു, ദയവായി സിന്ധിനെ പാകിസ്ഥാനിൽ നിന്നും മോചിപ്പിക്കുക’; നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ
ഹൂസ്റ്റൺ: സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ ഭരണകൂടം കൊല്ലാക്കൊല ചെയ്യുകയാണെന്ന് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ. സിന്ധികളെ സഹായിക്കണമെന്നും സിന്ധിന് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ...