അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഭക്തിയോടെ നോക്കിക്കണ്ട ശ്രീരാമ ഭക്ത; 1990ലെ രഥയാത്രക്ക് മുന്നോടിയായി ലതാ മങ്കേഷ്കർ അദ്വാനിക്ക് സമർപ്പിച്ച ശ്രീരാമ സ്തുതി വൈറൽ ആകുന്നു (വീഡിയോ)
അയോധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രം ഉയരുന്നതിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന കറകളഞ്ഞ രാമഭക്തയായിരുന്നു ലതാ മങ്കേഷ്കർ. അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി 1990ൽ ബിജെപി നേതാവ് എൽ ...