പോലീസ് ആസ്ഥാനത്ത് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി ആര്യ
കോഴിക്കോട്: പോലീസ് ആസ്ഥാനത്ത് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റെ സഹോദരി ആര്യ. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ...