കോഴിക്കോട്: പോലീസ് ആസ്ഥാനത്ത് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റെ സഹോദരി ആര്യ. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് അനിശ്ചിത കാല സമരത്തിനെത്തിയ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടയുകയും ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
Discussion about this post