‘അനുവദിക്കുന്നു’ പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നാക്കി’; ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ
കൊച്ചി; ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിനെതിരെ എസ്.ഐ.ടി യുടെ ഗുരുതരമായ കണ്ടെത്തൽ . ദേവസ്വം മിനുട്സിൽ പത്മകുമാർ മനഃപൂർവം തിരുത്തൽ വരുത്തി. പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി ...








