എ.കെ.ജി ഭവനില്‍ സീതാറാം യെച്ചൂരിയ്ക്ക് നേരെ കയ്യേറ്റം, താഴെ വീണ് യെച്ചൂരി
ഡല്‍ഹി: ഡല്‍ഹി സിപിഎം ഓഫീസില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് സംഭവം. എകെജി ഭവനുള്ളില്‍ വെച്ചാണ് സംഭവം ...