ലോകത്തിലെ ഏറ്റവും അപകടകരമായ പോസ്റ്റിൽ ചുമതലയേറ്റ് വനിതാ ഓഫീസർ ; സിയാച്ചിനിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ക്യാപ്റ്റൻ ശിവ ചൗഹാൻ
ശ്രീനഗർ : ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്സ് വനിതാ ക്യാപ്റ്റൻ ശിവ ചൗഹാനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ വിന്യസിച്ചു. 15,632 അടി ...