‘ഛത്രപതി ശിവാജി മതേതര പുരോഗമന ഭരണാധികാരിയായിരുന്നു‘; മഹാരാഷ്ട്രയിൽ ശിവജി ജയന്തി ആഘോഷിച്ച് ഡി വൈ എഫ് ഐ, പരിഹാസവുമായി ട്രോൾ മഴ
മുംബൈ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ ജയന്തി ആഘോഷിച്ച് ഡി വൈ എഫ് ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്ഐയുടെ ശിവാജി ജയന്തി ആഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ഡി ...