നരഭോജി കടുവയ്ക്കുള്ള തിരച്ചില്‍ ആറാം ദിനം; സംഘത്തിനൊപ്പം വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും
വയനാട്:നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവയ്ക്കുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. കടുവയെ പിടിക്കാന്‍ മൂന്നു ഇടങ്ങളിലാണ് കൂട് വെച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത് കൂടി കടുവ പോയെങ്കിലും ...