സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് എതിർത്തതിലെ വൈരാഗ്യം : സിയാദ് വധക്കേസിൽ പ്രതികളുടെ മൊഴി പുറത്ത്
കായംകുളം : സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് തടഞ്ഞതിൽ പ്രകോപിതരായാണ് സിയാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികൾ.വധക്കേസിൽ ഒന്നാം പ്രതിയായ മുജീബ് ആണ് ഇപ്രകാരം പോലീസിന് മൊഴി നൽകിയത്.രണ്ടാം ...








