ട്രെയിനിനുള്ളിലെ തീവെപ്പ്; പ്രതിയുടെ രേഖാചിത്രം പുറത്ത്
കോഴിക്കോട്; ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ആക്രമണത്തിൽ ...








