ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ
ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച യുവ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതറുടെ ബൗളിംഗ് മികവിനെ പ്രശംസിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ...








