നാണക്കേട്; വിമാനയാത്രയ്ക്കിടെ മദ്യപിച്ച് സഹയാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ച സംഭവം വീണ്ടും; യുവാവിനെ കസ്റ്റഡിയിലെടുത്തതായി വിവരം
ന്യൂഡൽഹി: സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച് യുവാവ്. എയർ ഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണ് ഇത്. അമേരിക്കൻ എയർലൈൻസിലാണ് സംഭവം.ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ ...