‘ആത്മഹത്യയല്ലാതെ വഴിയില്ല’,പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും വ്യവസായം പൂട്ടിക്കാൻ ശ്രമിക്കുന്നെന്ന് പ്രവാസി വ്യവസായി
സ്വയം തൊഴില്‍ സംരംഭമായ സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടിക്കാൻ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രവാസി വ്യവസായി. മലപ്പുറം തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണ സമിതിക്കെതിരെയാണ് ...