Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിശ്വസനീയമായ മുഖമില്ല ; ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനോ പ്രതിപക്ഷത്തിന് സാധിക്കില്ല ; പ്രശാന്ത് കിഷോർ

by Brave India Desk
May 21, 2024, 02:40 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യം വിജയിക്കുമെന്നുള്ള പാർട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഇൻഡി മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത് വൻ മണ്ടത്തരമായി പോയെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടു.  വിശ്വസനീയമായ മുഖമോ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനോ പ്രതിപക്ഷത്തിന് സാദ്ധിക്കില്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ പ്രതിരോധത്തിലായപ്പോൾ കോൺഗ്രസ് പാർട്ടി ബിജെപിയെ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തകർച്ചയിൽ പോലും ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പ്രതിപക്ഷം വൻ വിവാദമാക്കിയതാണ് അയോദ്ധ്യയിലെ രാമക്ഷേത്രം . പക്ഷേ ഈ വിവാദങ്ങൾ എല്ലാം കാറ്റിൽ പറത്തി, സർക്കാർ മുന്നോട്ട് തന്നെ വന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇൻഡി സഖ്യം തന്ത്രങ്ങൾ ഒരുക്കി പൊരുതാൻ ശ്രമിച്ചപ്പോഴേക്കും ബിജെപി നഷ്ടപ്പെട്ട സീറ്റുകൾ എല്ലാം നേടി എടുത്തു. ആ സ്ഥനത്തേക്ക് പ്രതിപക്ഷ പാർട്ടികളായ തൃണമൂൽ , കോൺഗ്രസ് , ഡിഎംകെ എന്നിവയ്ക്ക് ഒന്നിനും എത്താൻ സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

2015 16 എന്നി വർഷങ്ങളിൽ ബിജെപി ഒന്നിലധികം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയിക്കുനോ എന്ന് സംശയിച്ചിരുന്നു. പക്ഷേ, ഈ അവസരം മുതലെടുത്ത് ബിജെപിയെ പിന്തള്ളി കളം പിടിക്കാൻ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് ഉണ്ടായിരുന്ന അവ്യക്തത ബിജെപിക്കെതിരെ തിരിച്ചുവിടാൻ പ്രതിപക്ഷം പരാജയപ്പെട്ടു. 2017ൽ നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ വിജയിക്കാനുള്ള സുവർണ്ണാവസരം കോൺഗ്രസ് കളഞ്ഞു കുളിച്ചെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. അതുപോലെ കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നുവെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. കോവിഡ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അൽപ്പം കുറഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ബംഗാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുകയും ചെയ്തു. എന്നാൽ, ഈ അവസരവും കോൺഗ്രസ് പാഴാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജായപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇൻഡി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നവംബറിൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇവർ പരാജയപ്പെട്ടു. മദ്ധ്യപ്രദേശിലെ ആറ് സീറ്റുകളെച്ചൊല്ലി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വാർത്തകളിൽ ഇടംനേടി. ഇവിടെയും ബിജെപി അധികാരം നേടി എന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

Tags: Prashant Kishor
Share6
Tweet
Send
Share

Latest stories from this section

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

Latest News

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies